August 9 Sunday 2026

ഡി.ജി.പി ഓഫീസിന് മുന്നില്‍ ഡോ. റാമിന്റെ ലുക്ക്ഔട്ട് നോട്ടീസ് പതിച്ച ഫ്രറ്റേണിറ്റി നേതാക്കളെ അറസ്റ്റ് ചെയ്തു

അഞ്ചരക്കണ്ടി ദന്തല്‍ കോളജ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് ഡി.ജി.പി ഓഫീസിന് മുന്നില്‍ ആരോപണ വിധേയനായ അധ്യാപകന്‍ ഡോ. എം.കെ. റാം ന് ലുക്ക്ഔട്ട് നോട്ടീസ് പതിച്ച ഫ്രറ്റേണിറ്റി നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ഫ്രറ്റേണിറ്റി സംസ്ഥാന പ്രസിഡന്റ് നഈം ഗഫൂര്‍, ജനറല്‍ സെക്രട്ടറി സഈദ് ടി.കെ അടക്കമുള്ളവരെയാണ് അറസ്റ്റ് ചെയ്തത്.

Related