അധികാരകേന്ദ്രങ്ങളെയും അവ മൂടിവെക്കുന്ന സത്യങ്ങളെയും കുറിച്ച് സമൂഹത്തോട് വിളിച്ചുപറയുക എന്ന മാധ്യമധർമത്തിന്‍റെ അടിസഥനതത്വത്തില്‍ പ്രവര്‍ത്തിക്കുന്ന സ്വതന്ത്ര മാധ്യമമാണ് ജനപക്ഷം ഓണ്‍ലൈന്‍. ഇൻഡിപെൻഡൻഡ് ജേണലസിത്തിന്‍റെ മാതൃകയും സിറ്റിസൺ ജേണലസിത്തിന്‍റെ സാധ്യതയും ജനപക്ഷം പിന്തുടരുന്നു. മറുവായനകൾക്കും സൂക്ഷ്മ വായനകൾക്കും വിഷയങ്ങളുടെ യഥാർത്ഥ ജനകീയ സമീപനങ്ങൾ അന്വേഷിക്കാനും ജനപക്ഷം വഴികാട്ടിയായിരിക്കും. നിങ്ങളുടെ അകമഴിഞ്ഞ പിന്തുണ ജനപക്ഷത്തിനുണ്ടാവണം.